തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ നഴ്സിംഗ് കോളേജുകളിലേയ്ക്ക് 2023-24 വർഷത്തെ പോസ്റ്റ് ബേസിക് ബി.എസ്.സി നേഴ്സിംഗ് ഡിഗ്രി കോഴ്സ് പ്രവേശനത്തിന് അപേക്ഷിച്ചവർക്ക് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ പരീക്ഷാ കേന്ദ്രങ്ങളിൽ ഓഗസ്റ്റ് ആറിന് നടത്തുന്ന പ്രവേശനപരീക്ഷയ്ക്കുള്ള ഹാൾ ടിക്കറ്റുകൾ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: 0471 2560363, 364.
Related Articles
വിയ്യാറ്റ് വൈദ്യുതി നിലയത്തിന് അഗ്നിബാധ; ജനറേറ്ററിന്റെ ബ്രേക്കര്‍ പാനല്‍ കത്തിനശിച്ചു
July 19, 2020 2:12 PM
Check Also
Close
-
26 മുതല്‍ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റംDecember 24, 2021 12:15 PM