KeralaLatest

‘നവപൂജിതം-97’ : പ്രസാദം തയ്യാറാക്കാൻ തുടങ്ങി

“Manju”

പോത്തൻകോട് : ‘നവപൂജിതം-97’ ആഘോഷ പരിപാടികൾക്ക് എത്തുന്നവർക്കായി നൽകുന്ന പായ്ക്കറ്റ് പ്രസാദം തയ്യാറാക്കാൻ തുടങ്ങി. ആശ്രമം ഫിനാൻസ് സെക്രട്ടറി ജനനി നിർമ്മല ജ്ഞാനതപസ്വിനി തിരിതെളിയിച്ചതോടെ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഡയറക്ടർ ജനനി പ്രജ്‌ഞ ജ്ഞാനതപസ്വിനി ഉൾപ്പടെയുള്ളവർ സന്നിഹിതരായിരുന്നു. ശാന്തിഗിരി ആയുർവേദ ആന്റ് സിദ്ധ വൈദ്യശാലയിലാണ് പ്രസാദം തയ്യാറാക്കുന്നത്.

Related Articles

Back to top button