KeralaLatest

വി.എസ്.എൻ.കെ വയനാട്, വടകര ഏരിയ മീറ്റിംഗുകൾ നടന്നു

“Manju”

വടകര: ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രത്തിന്റെ വയനാട്, വടകര ഏരിയകളിലെ കമ്മിറ്റി ചുമതലക്കാരുടെയും കോർഡിനേറ്റർമാരുടെയും മീറ്റിംഗ് നടന്നു. ശാന്തിഗിരി ആശ്രമം ബത്തേരി ബ്രാഞ്ച് ചീഫ് ജനനി അഭേദജ്ഞാന തപസ്വിനിയും വടകര ബ്രാഞ്ച് ഹെഡ് സ്വാമി അർച്ചിത് ജ്ഞാനതപസ്വിയും മീറ്റിംഗുകളിൽ അദ്ധ്യക്ഷത വഹിച്ചു. (വയനാട് മീറ്റിംഗ് സെപ്തംബർ 3ാം തീയതി വൈകുന്നേരം 4 മണിക്കും വടകര മീറ്റിംഗ് സെപ്തംബർ 4ാം തീയതി വൈകുന്നേരം 6 മണിക്കുമാണ് നടന്നത് ).

Related Articles

Back to top button