KeralaLatest

സിവിൽ സർവീസ് പരീക്ഷാ പരിശീലനം

“Manju”

തിരുവനന്തപുരം : കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ തിരുവനന്തപുരം, ആലുവ (എറണാകുളം) കേന്ദ്രങ്ങളിൽ സെപ്റ്റംബർ 25ന് ആരംഭിക്കുന്ന സിവിൽ സർവീസ് പ്രിലിംസ് കം മെയിൻസ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ 20ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ നടത്തുന്ന പ്രവേശന പരീക്ഷയ്ക്ക് https://kscsa.org വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യണം. 200 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. കൂടുതൽ വിവരങ്ങൾക്ക്: തിരുവനന്തപുരം-8281098863, 8281098862, 0471 2313065, 2311654, ആലുവ- 8281098873.

Related Articles

Back to top button