IndiaLatest

ഉല്‍പ്പാദന പദ്ധതി വിശദമാക്കാന്‍ ടെസ്‌ലയോട് കേന്ദ്ര സര്‍ക്കാര്‍

“Manju”

ഇന്ത്യയിലെ ഉല്‍പ്പാദന പദ്ധതിയെ കുറിച്ച്‌ വിശദമാക്കുവാന്‍ ടെസ്‌ലയോട് നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. യുഎസ് കാര്‍ നിര്‍മാണ കമ്പനിയായ ടെസ്‌ലയോട് വിശദീകരണം വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് കേന്ദ്രം. ഇലക്‌ട്രിക് കാറിന്റെ ഇറക്കുമതിയുമായി ബന്ധപ്പെട്ടുളള നികുതി കുറയ്ക്കണമെന്ന കമ്പനിയുടെ ആവശ്യം പരിഗണിക്കുന്നതിനു മുന്‍പ് ഇക്കാര്യങ്ങള്‍ അറിയിക്കുവാനാണ് കേന്ദ്ര ഖന വ്യവസായ മന്ത്രാലയവും ധനമന്ത്രാലയവും ടെസ്‌ലയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Related Articles

Back to top button