KeralaLatest

ദിവംഗതനായി

“Manju”

തൃശ്ശൂര്‍ : മണ്ണുത്തി താണിക്കൽ വീട്ടില്‍ കുട്ടൻ റ്റി.എം. 05/10/2023 ന് രാത്രി 09.00മണിക്ക് മണ്ണുത്തിയിലെ വസതിയിൽ വച്ച് വർദ്ധക്യസഹജമായ അസുഖം മൂലം ദിവംഗതനായി. ഭാര്യ: മധു പി..

മക്കള്‍ : രാഖി ജിതേഷ്, സഖി പ്രവീണ്‍, ലിഖി സൂരജ്, ശാന്തിസേനന്‍ കെ.

മരുമക്കള്‍ : ജിതേഷ്, പ്രവീണ്‍ പ്രതാപ്, സൂരജ് സുധാകരന്‍

ചെറുമക്കള്‍ : അഭിമന്യൂ., അഹാന്‍, അഹാന, അനിഷ, ശ്രദ്ധ, ദക്ഷ

ശാന്തിഗിരി ആശ്രമം വൈക്കം ഏരിയ ഹെഡ് സ്വാമി ജയപ്രിന്‍ ജ്ഞാനതപസ്വിയുടെ മാതൃ സഹോദരനാണ്.

സംസ്കാരം 6/10/2023 ന് ഉച്ചകഴിഞ്ഞ് 3.00 ന് അദ്ദേഹത്തിന്റെ വസതിയായ കിഴക്കേ വെള്ളാനിക്കരയിൽ.

ഗുരുവിന്റെ ആദ്യകാല ശിഷ്യനായ ഇദ്ദേഹത്തിന്റേതായിരുന്നു തൃശ്ശൂരിലെ ആദ്യ ശാന്തിഗിരി ആയുർവേദ & സിദ്ധ വൈദ്യശാല ഏജൻസി. ജനംതാങ്ങി, സ്നേഹ സേവിത എന്നീ പേരില്‍ രണ്ട് ബസുകളും ഇദ്ദേഹത്തിന്റേതായിട്ടു് ഉണ്ടായിരുന്നു.

Related Articles

Back to top button