KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (5-11-2023,ഞായറാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”
സാംസ്കാരിക ദിനത്തിന് തുടക്കം കുറിച്ചുകൊണ്ട് സ്വാമി ചൈതന്യ ജ്ഞാനതപസ്വി പതാക ഉയർത്തുന്നു.

ഇന്ന് നവംബർ-5, സാംസ്കാരിക ദിനം : ശാന്തിഗിരി സാംസ്കാരിക ദിനത്തിന്റെ ഭാഗമായി പോത്തൻകോട് ആശ്രമത്തിൽ ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വയും ന്യൂഡൽഹി സോണൽ ഓഫീസിൽ ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരരത്നം ജ്ഞാന തപസ്വിയും പതാക ഉയർത്തും, ആശ്രമം ബ്രാഞ്ച്, ഏരിയഓഫീസുകളിൽ അതാത് സ്ഥലത്തെ ചുമതക്കാരായ സന്ന്യാസി സന്ന്യാസിനിമാർ പതാക ഉയർത്തും.

സാംസ്കാരിക ദിനത്തിന്റെ ഭാഗമായി തട്ടസമർപ്പണം, ഉച്ചയ്ക്ക് 3.30 ന് പൊതു സമ്മേളനം എന്നിവ പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ നടക്കും.

വിവാഹം : പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് രാവിലെ 10നും 12 നും ഇടക്ക് നടക്കുന്ന 3 വിവാഹങ്ങൾ സംബന്ധിച്ച വിവരം ചുവടെ;
ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി ചടങ്ങുകൾക്ക് നേതൃത്വം നൽകും.

  • തിരുവനന്തപുരം പോത്തൻകോട് ശാന്തിഗിരി പി.. ഗുരുചന്ദ്രികയിൽ ബി.മോഹനൻഗീത മോഹനൻ ദമ്പതികളുടെ മകൻ ഡോ. എം.ചന്ദ്രപ്രഭുവും, തിരുവനന്തപുരം ആനന്ദപുരം വന്ദനത്തിൽ എസ്.എസ്. സുഭാഷിന്റെയും സുലത സുഭാഷിന്റെയുംമകൾ എസ്.എസ്. പ്രതിഭയും തമ്മിലുള്ള വിവാഹം.

  • പോത്തൻകോട് നന്നാട്ടുകാവ് അദ്വൈതത്തിൽ സി.ആർ. ഉത്തമൻ നായർ – പി.കെ. വിജയമ്മ ദമ്പതികളുടെ മകൾ സി.യു.ക്രസന്റും, തിരുവനന്തപുരം ആനന്ദപുരം എൽ..ജി. ക്വാർട്ടേഴ്സിൽ ദിവംഗതനായ പി.ജെ. സെബാസ്റ്റ്യന്റെയും സൂസി സെബാസ്റ്റ്യന്റെയും മകൻ എസ്. ആനന്ദനും തമ്മിലുള്ള വിവാഹം

  • ചെങ്കോട്ട വിശ്വനാഥപുരം രാജീവ് നഗറിൽ അഗസ്ത്യർഭവനത്തിൽ ഡോ.പി.ശ്വരമൂര്‍ത്തി കെ.രമാദേവി ദമ്പതികളുടെ മകൻ ഡോ..ര്‍.ഗൗതം വര്‍മ്മയും ആലപ്പുഴ പൊന്നാട് കാവുങ്കൽ പുഷ്പജത്തിൽ കെ.പി. ജയപ്രകാശ് – റ്റി. സിന്ധു ദമ്പതികളുടെ മകൾ ഡോ.കെ.സ്.ശ്രീകലയും തമ്മിലുള്ള വിവാഹം.

ഗൃഹപ്രവേശം : നെയ്യാറ്റിൻകര പാറശാല കൊട്ടവിളയിൽ വി.അജികുമാർ നിർമ്മിച്ച ഭവനം പൗർണ്ണമി ഗൃഹപ്രവേശം രാവിലെ 11.30 ന് നടക്കും. സ്വാമി ആനന്ദജ്യോതി ജ്ഞാനതപസ്വി പങ്കെടുക്കും. Phone Number: 9495825447

തിരിതെളിക്കൽ ചേർത്തല ആർ.കെ. പുരം ഒറ്റപ്പുന്ന ഗുരുദാനത്തിൽ റ്റി.പി. പ്രകാശന്റെ ഭവനത്തിൽ വിളക്ക് വെയ്ക്കൽ രാവിലെ 11.30 ന് നടക്കും. സ്വാമി ജഗത് രൂപൻ ജ്ഞാനതപസ്വി പങ്കെടുക്കും.

യാമപ്രാർത്ഥന : ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന രാത്രി യാമപ്രാർത്ഥനയിൽ ഇന്ന് ശാന്തിഗിരി ആശ്രമം, തിരുവനന്തപുരം ആറ്റിങ്ങൽ ഏരിയയിലെ ഭക്തരായിരിക്കും പങ്കെടുക്കുക.

ശാന്തിഗിരി വെൽനസിൽ ഇന്ന് :

രാവിലെ മണിമുതൽ മണിവരെ

    • ഡോ.വന്ദന. പി, മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 97447 20556)

    • ഡോ. അഖില ജെ.എസ്., ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ)

Related Articles

Back to top button