IndiaKeralaLatest

ലിസ സത്യന് റീട്ടെയില്‍ ബാങ്കിങ്ങില്‍ സര്‍വ്വീസ് ക്വാളിറ്റി മാനേജ്മെന്റില്‍ ഡോക്റ്ററേറ്റ്

“Manju”

ബങ്കലൂരു : ലിസ സത്യന് ഭാരതീയാര്‍ സര്‍വ്വകലാശാലയില്‍ നിന്ന് റീട്ടെയില്‍ ബാങ്കിങ്ങില്‍ സര്‍വ്വീസ് ക്വാളിറ്റി മാനേജ്മെന്റില്‍ ഡോക്റ്ററേറ്റ്. ആറ്റിങ്ങല്‍ ഏരിയയില്‍ വര്‍ക്കല ചെറുന്നിയൂര്‍ ശാന്തി സദനത്തില്‍ സത്യവ്രതന്റെയും, ലതാ സത്യന്റെയും മകളാണ്. ബംഗളൂരില്‍ മൾട്ടി നാഷണല്‍ ബാങ്കില്‍ ലീഡ് അസിസ്റ്റന്റ് വൈസ് പ്രസിഡന്റാണ് ലിസ സത്യന്‍. വിഷ്ണു ബോസ് ഭര്‍ത്താവും മനുദത്തൻ മകനുമാണ്.

Related Articles

Back to top button