LatestThiruvananthapuram

ഗൃഹപ്രവേശം നടന്നു

“Manju”

കൊല്ലം : കുണ്ടറ, മേക്കാൺ യൂണിറ്റിലെ കെ പി ഹരികുമാര്‍ -സി ആര്‍ രേഖ ദമ്പതികള്‍ പുതുതായി നിര്‍മ്മിച്ച ഗുരുദാനം വീടിന്റെ ഗൃഹപ്രവേശന കര്‍മ്മം ഇന്ന് (൦1-12-2023 വെള്ളിയാഴ്ച )രാവിലെ 11.30 ന് ശാന്തിഗിരി ആശ്രമം കൊല്ലം ഏരിയ ഹെഡ് സ്വാമി ജ്യോതി ചന്ദ്രൻ ജ്ഞാന തപസ്വി നിർവഹിച്ചു.

 

Related Articles

Back to top button