KeralaLatestMalappuram

തീര്‍ത്ഥയാത്രാ സംഘം തെയ്യാല ആശ്രമത്തിലെത്തി

“Manju”

 

കക്കോടി (കഗോഴിക്കോട്) : പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ നിന്നും ഡിസംബര്‍ 9 ന് ആരംഭിച്ച  12 സന്ന്യാസിനിമാരുടെ നേതൃത്വത്തില്‍ നടന്നുവരുന്ന തീര്‍ത്ഥയാത്രാ  ശാന്തിഗിരി ആശ്രമം, തെയ്യാല ബ്രാഞ്ചിലെത്തി.  നന്നമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. റഹിയത്ത്,  സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ബാപ്പുട്ടി  എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണം നല്‍കി. ആശ്രമം ഹെഡ് സ്വാമി ജനപുഷ്പന്‍ ജ്ഞാനതപസ്വി. ആത്മബന്ധുക്കള്‍ എന്നിവര്‍ സ്വീകരണത്തില്‍ പങ്കെടുത്തു.  ഇന്ന് തെയ്യാല ആശ്രമത്തില്‍ വിശ്രമിക്കുന്ന തീര്‍ത്ഥയാത്ത്രികര്‍   നാളെ തങ്ങാലൂര്‍ ആശ്രമത്തിലേക്ക് തിരിക്കും.

Related Articles

Back to top button