IndiaLatest

സില്‍വര്‍ ജൂബിലി ആഘോഷം : ഇരുളർ ട്രൈബൽ പീപ്പിൾസ് സേവകർ കൺവീനർ വെങ്കിടേശൻ ആശ്രമം പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി

“Manju”

ചെന്നൈ ; ശാന്തിഗിരി ആശ്രമം, ചെന്നൈ ബ്രാഞ്ച് സില്‍വര്‍ ജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ആശ്രമം പ്രതിനിധികള്‍ ഇരുളർ ട്രൈബൽ പീപ്പിൾസ് സേവകർ കൺവീനർ വെങ്കിടേശനുമായി കൂടിക്കാഴ്ച നടത്തി. ശാന്തിഗിരി ആശ്രമം ചെന്നൈ ബ്രാഞ്ച് സില്‍വര്‍ ജൂബിലി ആഘോഷങ്ങളിലേയ്ക്ക് ക്ഷണിക്കുവാനായി ശാന്തിഗിരി ആശ്രമം ഓപ്പറേഷന്‍, ഹെഡ് സ്വാമി ആനന്ദജ്യോതി ജ്ഞാനതപസ്വി, അസിസ്റ്റന്റ് ജനറല്‍ കണ്‍വീനര്‍ ശാന്തിഗിരി മെഡിക്കല്‍ എജ്യൂക്കേഷന്‍ എസ് വിജയന്‍ എന്നിവരാണ് ഇരുളർ ട്രൈബൽ പീപ്പിൾസ് സേവകർ കൺവീനറുമായി കൂടിക്കാഴ്ച നടത്തിയത്.

Related Articles

Back to top button