KeralaLatest

സിൽവർ ജൂബിലി ആഘോഷങ്ങളുടെ ലൈവ് ഉച്ചയ്ക്ക് 12 മണിമുതൽ

“Manju”

ചെയ്യൂർ (ചെന്നൈ) : ശാന്തിഗിരി ആശ്രമം ചെയ്യൂര്‍ ബ്രാഞ്ചിൽ ആശ്രമം ഗുരുസ്ഥാനീയ അഭിവന്ദ്യ ശിഷ്യപൂജിത എത്തുന്നതിന്റെയും സ്വീകരണ ചടങ്ങുകളുടേയും ലൈവ് ശാന്തിഗിരി ന്യൂസിലും ലൈവായി ലിങ്കിലും കാണാവുന്നതാണ്. പ്രോഗ്രാമുകളുടെ ലൈവ് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി മൊബൈൽ ഫോൺവഴിയും കാണാവുന്നതാണ്. പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ സ്പിരിച്ച്വൽ സോൺ തീയറ്ററിൽ ആശ്രമത്തിലുള്ളവർക്കു് ലൈവ് കാണുന്നവാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. ആശ്രമത്തിന്റെ വിവിധ യൂണിറ്റുകളിലുള്ളവർക്കും ലൈവ് പ്രോഗ്രാമുകൾ കാണാവുന്നതാണ്. ജനുവരി 6, 7 തീയതികളില്‍ ആശ്രമത്തില്‍ തങ്ങുന്ന ശിഷ്യപൂജിത എല്ലാവര്‍ക്കും ദര്‍ശനം നല്‍കും.

LIVE LINK :

https://youtube.com/live/SRsX004pcVI?feature=share

 

Related Articles

Back to top button