IndiaLatest

സ്ത്രീകളോട് സ്വന്തമായി ബിസിനസ്സ് തുടങ്ങാന്‍ ആവശ്യപ്പെട്ട് തെലങ്കാന ഗവര്‍ണര്‍

“Manju”

ഈറോഡ്: സ്ത്രീകളോട് സ്വന്തമായി ബിസിനസ്സ് തുടങ്ങാന്‍ ആവശ്യപ്പെട്ട് തെലുങ്കാന ഗവര്‍ണറും പുതുച്ചേരി ലെഫ്റ്റനന്‍റ് ഗവര്‍ണറുമായ തമിഴിസൈ സൗന്ദരരാജന്‍. ഈ റോഡില്‍ സ്വാകാര്യ സംഘടന സംഘടിപ്പിച്ച സ്ത്രീ ശാക്തീകരണ സെമിനാറിലാണ് ആഹ്വാനം. സാമ്പത്തിക സ്വാതന്ത്ര്യമാണ് സ്ത്രീകളെ പൂര്‍ണ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നതെന്നും അവര്‍ പറഞ്ഞു.

തുടങ്ങുന്ന സംരംഭം ചെറുതോ വലുതോ ആവട്ടെ, സാമ്പത്തികം സ്ത്രീകളുടെ കയ്യിലാണെങ്കില്‍ ഉപജീവനം ഉറപ്പാണ്. പുറമെ നാം ദുര്‍ബ്ബലയാരിക്കും. രാജ്യത്തെ സേവിക്കാനുള്ള അടങ്ങാത്ത ആഗ്രഹം നമ്മെ ഉരുക്കു വനിതകളാക്കുമെന്നും അവര്‍ പറഞ്ഞു.

Related Articles

Back to top button