LatestThiruvananthapuram

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (8-2-2024, വ്യാഴാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

ഇന്ന് വ്യാഴം: (2024 ഫെബ്രുവരി 08)

രാവിലെ 10.00 മണിക്ക് ഗുരുവിന്റെ വാഹനം യൂണിറ്റുകൾ സന്ദർശിക്കുന്നു.

ശാന്തിഗിരി ആശ്രമത്തിന്റെ എല്ലാ ഏരിയകളിലും യൂണിറ്റടിസ്ഥാനത്തിൽ വ്യാഴാഴ്ച പ്രാർത്ഥന വൈകിട്ട് 6.25 ന്

പൂജിതപീഠം സമർപ്പണം പുഷ്പസമർപ്പണം :

പൂജിതപീഠം സമർപ്പണം ആഘോഷം : രാവിലെ 6 മണിയുടെ ആരാധനയ്ക്ക് ശേഷം പുഷ്പ സമർപ്പണം ഇരുപത്താറാം ദിവസം.

യാമപ്രാർത്ഥന :

ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന രാത്രി യാമപ്രാർത്ഥനയിൽ ഇന്ന് ശാന്തിഗിരി ആശ്രമം, വടകര ഏരിയയിലെ ഭക്തർ പങ്കെടുക്കും.

ശാന്തിഗിരി വെൽനസിൽ ഇന്ന് : രാവിലെ മണിമുതൽ മണിവരെ

ഡോ. വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്, ഫോൺ 97447 20556

ഡോ. പ്രദീപൻ ആർ., ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ), ശാന്തിഗിരി സിദ്ധമെഡിക്കൽ കോളേജ് ഹോസ്പിറ്റൽ (നൈറ്റ്ഷിഫ്റ്റ്) ഫോൺ – 99953 78970

Related Articles

Back to top button