HealthKeralaLatest

ആരോഗ്യപത്മം ഫെബ്രുവരി ലക്കം ഓണ്‍ലൈനില്‍ വായിക്കാം

“Manju”

 

പോത്തന്‍കോട് : ശാന്തിഗിരി ആശ്രമത്തിന്റെ ആരോഗ്യമാസികയായ ആരോഗ്യപത്മം ഫെബ്രുവരി ലക്കം വായനയ്ക്ക് തയ്യാറായിക്കഴിഞ്ഞു. ഈ ലക്കത്തില്‍ ഭുമുഖത്ത് നിന്നും നാം മാഞ്ഞുപോയി എന്ന് ഉറക്കെ പറയുന്ന കുഷ്ഠരോഗത്തിന്റെ അവശേഷിപ്പുകള്‍ ഇന്നും കാണുന്നതിനെക്കുറിച്ചുള്ള ലേഖനം വായിക്കാം. അതോടൊപ്പം ബ്രെയിന്‍ ലിപിയെ പരിചയപ്പെടാം. അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും പ്രയോജനപ്രദമായ നിരവധി ആരോഗ്യ വര്‍ത്തമാനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ആരോഗ്യപത്മം ഫെബ്രുവരി തയ്യാറാക്കിയിരിക്കുന്നത്.

വായിക്കുവാനും വരിക്കാരാകുവാനും താഴെ പറയുന്ന ലിങ്കില്‍ ക്ലിക് ചെയ്ത് ജോയിന്‍ ചെയ്യാം.

Read Santhigiri Arogyapadmam January 2024 Issue FREE Preview link (Pdf Version Flip Read – Browser View)

https://www.santhigiripublications.com/magazines/preview/324914806b51b1df25c4a4a9de89b6f6/

SUBSCRIBE MAGAZINE OR PURCHASE SINGLE ISSUE TO READ FULL ISSUE – 36 PAGES

https://www.santhigiriashram.org/publications/single.php?mid=143

Register your Free Account & Purchase Single Copy of All Language Books, Archives & Magazines Online.

Also Subscribe Magazines Online for 3 Months/6 Months/1 Year Plans.

Register : https://www.santhigiriashram.org/publications/registration.php

For more inquiries :
Santhigiri Publications,
Dept of Communications, Santhigiri Ashram. Website : https://www.santhigiriashram.org/publications

 

Related Articles

Back to top button