KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (17-2-2024, ശനിയാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

പൂജിതപീഠം സമർപ്പണം പുഷ്പസമർപ്പണം :

  • പൂജിതപീഠം സമർപ്പണം ആഘോഷം : രാവിലെ 6 മണിയുടെ ആരാധനയ്ക്ക് ശേഷം പുഷ്പ സമർപ്പണം മുപ്പത്തിയഞ്ചാം ദിവസം.
  • ആശ്രമം ബ്രാഞ്ചുകളിൽ രാവിലെ 6.30 ന് ആരാധനയെത്തുടർന്ന് പുഷ്പസമർപ്പണം
  • പൂജിതപീഠം വിശിഷ്ടാതിഥികളെ ക്ഷണിക്കൽ തുടരുന്നു.
  • പൂജിതപീഠം വിഭവ സമാഹരണംതുടരുന്നു.

ആശ്രമം പ്രസിഡന്റ് പങ്കെടുക്കുന്ന സത്സംഗം :

  • ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി വൈകിട്ട് 5 മണിക്ക് പോളയത്തോട് ആശ്രമത്തില്‍ നടക്കുന്ന സത്സംഗത്തില്‍ പങ്കെടുത്ത് മുഖ്യപ്രഭാഷണം നടത്തുന്നു.

ആശ്രമം ജനറല്‍ സെക്രട്ടറി പങ്കെടുക്കുന്ന പൊതു പരിപാടികള്‍

  • ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി കൊല്ലം കൊട്ടാരക്കര പുത്തൂര്‍ ലയണ്‍സ് ക്ലബ് നല്‍കുന്ന ജി ജഗന്നാഥന്‍ അനുസ്മരണവും എന്‍റോവ് മെന്റ് വിതരണവും യോഗത്തില്‍ മഹനീയ സാന്നിദ്ധ്യമായി പങ്കെടുക്കുന്നു. വൈകിട്ട് 4 മണിക്ക്.

യാമപ്രാർത്ഥന :

  • ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന രാത്രി യാമപ്രാർത്ഥനയിൽ ഇന്ന് ശാന്തിഗിരി ആശ്രമം, തിരുവനന്തപുരം ഏരിയ (റൂറൽ) ഏരിയയിലെ കരുണപുരം ശാന്തിപുരം യൂണിറ്റിലെ ഭക്തരായിരിക്കും എത്തിച്ചേരുക.

ശാന്തിഗിരി വെൽനസിൽ ഇന്ന് :

രാവിലെ മണിമുതൽ മണിവരെ

    • ഡോ. വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്, ഫോൺ 97447 20556

നൈറ്റ്ഷിഫ്റ്റ്

    • ഡോ.അഖില ജെ.എസ്., ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ), ശാന്തിഗിരി വെൽനസ്. – Mobile + 91 99951 58182

Related Articles

Back to top button