IndiaKeralaLatest

മാര്‍ച്ചില്‍ 14 ദിവസം ബാങ്ക് അവധി

“Manju”

ന്യൂഡല്‍ഹി: മാര്‍ച്ച്‌ മാസത്തില്‍ രാജ്യത്ത് മൊത്തം 14 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പ്രാദേശിക, ദേശീയ അവധികള്‍ അടക്കമാണിത്. സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനത്തില്‍ വ്യത്യാസമുണ്ടാകും. കേരളത്തില്‍ ഞായറാഴ്ചകളിലും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും ശിവരാത്രിയും ദുഃഖ വെള്ളിയാഴ്ചയും അടക്കം ഒന്‍പത് ദിവസം മാത്രമാണ് ബാങ്കിന് അവധിയുള്ളൂ. അവധി സമയത്തും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കുമെന്നത് ഇടപാടുകാര്‍ക്ക് ആശ്വാസമാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടര്‍ അനുസരിച്ചാണ് മാര്‍ച്ചില്‍ മൊത്തം 14 അവധികള്‍ വരുന്നത്.

അവധിയും അവധി ബാധകമാകുന്ന സംസ്ഥാനങ്ങളുടെയും പട്ടിക താഴെ:

March 1: Chapchar Kut (Mizoram)
March 3: Sunday
March 8: Mahashivratri (except New Delhi, Bihar, Rajasthan, Tamil Nadu, Tripura, West Bengal, Mizoram, Assam, Manipur, Meghalaya, Sikkim, Nagaland, Itanagar, Goa)
March 9: Second Saturday
March 10: Sunday
March 17: Sunday
March 22: Bihar Diwas (Bihar)
March 23: Fourth Saturday
March 24: Sunday
March 25: Holi (except Karnataka, Odisha, Tamil Nadu, Manipur, Kerala, Nagaland, Bihar, Srinagar)
March 26: Yaosang second day/Holi (Odisha, Manipur, Bihar)
March 27: Holi (Bihar)
March 29: Good Friday (except Tripura, Assam, Rajasthan, Jammu and Kashmir, Himachal Pradesh)
March 31: Sunday

Related Articles

Back to top button