KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (29-2-2024, വ്യാഴാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

നവഒലി ജ്യോതിർദിനം 25 : നവഒലി ജ്യോതിർദിനം സർവ്വമംഗള സുദിനം – . 72 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളും പ്രാർത്ഥനാ സങ്കല്പങ്ങളും അഞ്ചാം ദിവസം

ഇന്ന് വ്യാഴം :

  • ഇന്ന് ഗുരുവിന്റെ വാഹനം ആശ്രമം യൂണിറ്റ് സന്ദർശനം ഉണ്ടായിരിക്കുന്നതല്ല എന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റ് അറിയിച്ചു.

  • ശാന്തിഗിരി ആശ്രമത്തിലെ വിവിധ ഏരിയകളിൽ യൂണിറ്റടിസ്ഥാനത്തിൽ വ്യാഴാഴ്ച പ്രാർത്ഥന വൈകിട്ട് 6.25 ന് നടക്കും.

ആശ്രമം ജനറൽ സെക്രട്ടറി പങ്കെടുക്കുന്ന പ്രോഗ്രാമുകൾ :

  • കണ്ണൂർ മട്ടന്നൂരിൽ പുതുതായി ആരംഭിക്കുന്ന സന്തോഷം ബ്യൂട്ടിക്കിന്റെ അഞ്ചാമത് ബ്രാഞ്ച് ഉദ്ഘാടന ചടങ്ങിൽ ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പങ്കെടുക്കുന്നു.

ഓംകാരം :

പോത്തന്‍കോട് ശാന്തിഗിരി ആനന്ദപുരത്ത് റ്റി.ആര്‍.ബാബുവിന്റെ ഭവനത്തില്‍ ഓംകാരം സ്ഥാപിക്കുന്നു.രാവിലെ 9 മണിക്ക്. ഓപ്പറേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ചീഫ് സ്വാമി വിശ്വബോധ ജ്ഞാനതപസ്വി പങ്കെടുക്കും.

ഗൃഹപ്രവേശം :

  • പോത്തന്‍കോട് ശാന്തിഗിരി ജനസേവികപുരത്ത് സി.ആര്‍.കാര്‍ത്തികേയന്റെ ഭവനം ഗുരുസേവിതയില്‍ ഇന്ന് ഗൃഹപ്രവേശം. രാവിലെ 11.30 മണിക്ക് ചടങ്ങുകള്‍ക്ക് ഓപ്പറേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ചീഫ് സ്വാമി വിശ്വബോധ ജ്ഞാനതപസ്വി നേതൃത്വം നല്‍കും.

  • കൊയിലാണ്ടി എടക്കുളം ചെങ്കോട്ടുകാവ് പുതിയോട്ടില്‍ പി.സജീവന്‍ പണികഴിപ്പിച്ച ഭവനത്തില്‍ ഗൃഹപ്രവേശം ഇന്ന് രാവിലെ 11.30 ന്. കോഴിക്കോട് ഏരിയ ഹെഡ് സ്വാമി വന്ദനരൂപന്‍ ജ്ഞാനതപസ്വി ചടങ്ങുകള്‍ക്ക് മേല്‍നോട്ടം വഹിക്കും.

  • എറണാകുളം പാലരിവട്ടം നോര്‍ത്ത് ജനതാ റോഡില്‍ നമശിവായത്തില്‍ പി.ജയകുമാര്‍ നിര്‍മ്മിച്ച ഭവനത്തിന്റെ ഗൃഹപ്രവേശം രാവിലെ 11.30 ന്. ഏറണാകുളം ഏരിയ ഹെഡ് സ്വാമി തനിമോഹനന്‍ ജ്ഞാനതപസ്വി പങ്കെടുക്കും.

വിവാഹം :

  • പത്തനംതിട്ട തിരുവല്ല ഇരവിപേരൂർ കാട്ടോടിൽ കെ.ആനന്ദകുമാറിന്റെയും ശ്രീലതആനന്ദകുമാറിന്റെയും മകനായ അഭിജിത്ത്.എസ്.ആനന്ദും പോത്തന്‍കോട് ശാന്തിഗിരി വന്ദനത്തില്‍ ഹെര്‍മ്മന്‍ ജോസഫ് നെന്നിങ്ങിന്റെയും അജിത നെന്നിങ്ങിന്റെയും മകളായ പത്മജ സോഫി നെന്നിങ്ങും തമ്മിലുള്ള വിവാഹം പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ വെച്ച് നടക്കുന്നു. മുഹൂർത്തം 10 നും 12 മധ്യേ.

ഷോപ്പ് ഉദ്ഘാടനം:

  • മലപ്പുറം തെ യ്യാല നായരുപടിക്കല്‍ വീട്ടില്‍ ജയപ്രകാശ് എന്‍.പി.യുടെ ഷോപ്പ് ഉദ്ഘാടനം രാവിലെ 11.30 ന്. മലപ്പുറം ഏരിയ ഹെഡ് സ്വാമി ജനപുഷ്പന്‍ ജ്ഞാനതപസ്വി ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.

യാമപ്രാർത്ഥന :

  • ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന രാത്രി യാമപ്രാർത്ഥനയിൽ ഇന്ന് ശാന്തിഗിരി ആശ്രമം, തിരുവനന്തപുരം (റൂറൽ) ഏരിയയിലെ ശാന്തിഗിരി ജംഗ്ഷൻ, രത്നഗിരി എന്നീ യൂണിറ്റുകളിൽ നിന്നുള്ള ഭക്തരായിരിക്കും പങ്കെടുക്കുക.

ശാന്തിഗിരി വെൽനസിൽ ഇന്ന് : രാവിലെ മണിമുതൽ മണിവരെ

    • ഡോ. വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്, ഫോൺ 97447 20556

നൈറ്റ്ഷിഫ്റ്റ്

    • ഡോ. പ്രദീപൻ ആർ., ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ(സിദ്ധ) ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് – Mobile +91 99953 78970

Related Articles

Back to top button