IndiaLatest

നടൻ അടഡേ മനോഹര്‍ അന്തരിച്ചു

“Manju”

തമിഴ്, നാടക ചലച്ചിത്ര രംഗത്ത് സജീവ സാന്നിധ്യമായിരുന്ന അടഡേ മനോഹർ അന്തരിച്ചു. ചെന്നൈയിലുള്ള വീട്ടിലായിരുന്നു അന്ത്യം, 68 വയസായിരുന്നു. ചെറിയ പ്രായം മുതല്‍ നാടകങ്ങളില്‍ സജീവമായിരുന്ന അടഡേ മനോഹർ 3500-ഓളം നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കൂടാതെ 35 നാടകങ്ങള്‍ എഴുതി സംവിധാനവും നിർവഹിച്ചു.

നാടകങ്ങളിലെ ഹാസ്യവേഷങ്ങളാണ് കൂടുതലും ശ്രദ്ധിക്കപ്പെട്ടത്. റേഡിയോ നാടകങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. 25 -ല്‍പരം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഹാസ്യ സ്വഭാവ വേഷങ്ങളിലാണ് കൂടുതലായും അഭിനയിച്ചിട്ടുള്ളത്.

Related Articles

Back to top button