KeralaLatest

ജന്മഗൃഹ സമുച്ചയം തട്ടസമര്‍പ്പണം മീറ്റിംഗ് ചേര്‍ന്നു.

“Manju”

 

പോത്തന്‍കോട് : ജന്മഗൃഹ സമുച്ചയം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരംഭിക്കുന്ന പ്രത്യേക തട്ടസമര്‍പ്പണവുമായി ബന്ധപ്പെട്ട് ഇന്ന് (23-03-2024) ശനിയാഴ്ച പ്രത്യേക യോഗം ചേര്‍ന്നു. ജനറല്‍ സെക്രട്ടറിയുടെ ഓഫീസില്‍ രാവിലെ 10 മണിക്ക് സ്വാമി അത്മധര്‍മ്മന്‍ ജ്ഞാനതപസ്വിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മീറ്റിംഗില്‍ ജനറല്‍ സെക്രട്ടറിയുടെ ഓഫീസ്, ആര്‍ട്സ് & കള്‍ച്ചര്‍, ഫിനാന്‍സ്, വി.എസ്.എന്‍.കെ., ജനറല്‍ അഡ്മിനിസ്ട്രേഷന്‍ എന്നീ ഡിപ്പാര്‍ട്ട്മെന്റ് ചുമതലക്കാര്‍ പങ്കെടുത്തു.

ഗുരുവിന്റെ ജന്മഗൃഹമായ ചന്ദിരൂര്‍ ആരംഭിക്കുന്ന ജന്മഗൃഹ സമുച്ചയ നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ ഭക്തര്‍ക്ക് പങ്കുചേരുന്നതിനുള്ള സൗകര്യാര്‍ത്ഥമാണ് പ്രത്യേക തട്ടസമര്‍പ്പണം നടത്തുന്നത്.  ഈ മാസം 24-ാം തീയതി പൗര്‍ണ്ണമി ദിനത്തില്‍ തട്ടസമര്‍പ്പണം ആരംഭിക്കുന്നു.

Related Articles

Back to top button