InternationalKeralaLatest

യു.എസ്.എയില്‍ നിന്നുള്ള പ്രതിനിധിസംഘം ആശ്രമം സന്ദര്‍ശിച്ചു.

“Manju”
യു.എസ്.എയില്‍ നിന്നുള്ള പ്രതിനിധിസംഘം ആശ്രമം താമര പര്‍ണശാലയ്ക്ക് മുന്നില്‍

പോത്തന്‍കോട് : യു.എസ്.എ.യില്‍ നിന്നും കേരള സന്ദര്‍ശനം നടത്തിവരുന്ന 15 പേരടങ്ങുന്ന പ്രതിനിധിസംഘം ആശ്രമം സന്ദര്‍ശിച്ചു. ഇന്ന് രാവിലെ 11.30 ന് ആശ്രമത്തിലെത്തിയ സംഘം ഗുരുസ്ഥാനീയ അഭിവന്ദ്യ ശിഷ്യപൂജിതയുടെ ദർശനം നടത്തി. തുടർന്ന് കമ്മ്യൂണിറ്റി ഡൈനിംഗ് ഹാളിലെത്തി അന്നദാനത്തിൽ പങ്കുചേർന്നു. ആശ്രമം ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ചുമതലക്കാര്‍ ഇവരെ സ്വീകരിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി. ആശ്രമ സന്ദര്‍ശനം ജീവിതത്തിന് പുതിയ ഒരു ഉണര്‍വ് നല്‍കുന്നതായി പ്രതിനിധിസംഘം വക്താക്കള്‍ പറഞ്ഞു.

Related Articles

Back to top button