KeralaKozhikodeLatest

വിശ്വജ്ഞാന മന്ദിരത്തില്‍ വെച്ച് ഇൻഡ്യൻ മിലിറ്ററിയുടെ ലൊക്കേഷന്‍ മാപ്പ് റീഡിംഗ് കോച്ചിംഗ്

“Manju”

കോഴിക്കോട് : കോഴിക്കോട് കക്കോടിയിലുള്ള വിശ്വജ്ഞാന മന്ദിരത്തില്‍ വെച്ച് ഇന്ത്യന്‍ ആര്‍മിയുടെ നേതൃത്വത്തില്‍ ലൊക്കേഷന്‍ മാപ്പ് റീഡിംഗ് കോച്ചിംഗ് നടന്നു. എന്‍.സി.സി. വിദ്യാർത്ഥികൾക്ക് ഇൻഡ്യൻ മിലിറ്ററിയുടെ നേതൃത്വത്തിൽ Location Map Reading കോച്ചിങ് നല്‍കുന്നതിന്റെ ഭാഗമായാണ് ഇവര്‍ വിശ്വജ്ഞാനമന്ദിരത്തില്‍ എത്തിയത്. ഇന്ന് (23-08-2023) ബുധനാഴ്ച രാവിലെ 9.30 ന് എത്തിയ മിലിട്ടറി എന്‍.സി.സി. ടീമില്‍ 25 പേര്‍ ഉണ്ടായിരുന്നു. ഇവിടെ നിന്ന് പരിസര വീക്ഷണത്തില്‍ 365 ഡിഗ്രി വ്യൂ കിട്ടുമെന്ന് പരിശീലക ടീം അറിയിച്ചു. ഉച്ചയ്ക്ക് 12.30 ന് ടീം തിരിച്ചുപോയി.

 

 

 

Related Articles

Back to top button