LatestThiruvananthapuram

വിവാഹിതരായി

“Manju”

പോത്തന്‍കോട് : ബാലരാമപുരം ആലുവിള അഭിരാമത്തില്‍ സുരേന്ദ്രൻ സദാശിവന്റെയും, ദീപ ജനാർദ്ദനന്റെയും മകന്‍ എസ്.ഡി അക്ഷയും കോട്ടയം  വൈക്കം തലയോലപ്പറമ്പ് ഗുരുതീര്‍ത്ഥത്തില്‍ ഇ.കെ.സുരേഷിന്റെയും എ.എൻ ഷീബാ മോളുടെയും മകള്‍‍‍ എസ് ഗുരുനിശ്ചിതയും തമ്മിലുള്ള വിവാഹം ഇന്ന് രാവിലെ 10നും 12 നും മദ്ധ്യേ പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ വെച്ച് നടന്നു.

Related Articles

Back to top button