KeralaLatest

മാതൃമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ ശാന്തിഗിരി തീർത്ഥാടനം നടന്നു

“Manju”

കണ്ണൂർ : ശാന്തിഗിരി മാതൃമണ്ഡലത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഏപ്രിൽ മാസപരിപാടിയായ തീർത്ഥാടനത്തിന്റെ ഭാഗമായി ഇന്ന് തലശ്ശേരി ഏരിയയിലെ ഭക്തർ മൈസൂർ ശാന്തിഗിരി ആശ്രമത്തിലും, ഹരിപ്പാട് ഏരിയയിലെ ഭക്തർ തമ്പകച്ചുവട് ആശ്രമത്തിലും, തമ്പകച്ചുവട് ആശ്രമത്തിൽ നിന്നും കോന്നി ആശ്രമത്തിലേക്കും, ആലപ്പുഴ ഏരിയയിൽ നിന്നും കോന്നി ആശ്രമത്തിലേക്കും, തിരുവനന്തപുരം സിറ്റി ഏരിയയിൽനിന്നും കന്യാകുമാരി ആശ്രമത്തിലേക്കും തീർത്ഥയാത്രകൾ നടന്നു.

തലശ്ശേരി ഏരിയയിലെ തീർത്ഥാടകർ മൈസൂർ ആശ്രമത്തിൽ

ഹരിപ്പാട് ഏരിയയിലെ തീർത്ഥാടകർ തമ്പകച്ചുവട് ആശ്രമത്തിൽ

തമ്പകച്ചുവട് ആശ്രമത്തിൽ നിന്നും കോന്നി ആശ്രമത്തിലേക്ക് നടത്തിയ തീർത്ഥയാത്രയിൽ പങ്കെടുത്തവർ കോന്നി ആശ്രമത്തിലെത്തിയപ്പോൾ.

Related Articles

Back to top button