KeralaLatest

ശാന്തിഗിരി ജംഗ്ഷനില്‍ ഗൃഹസന്ദര്‍ശനം തുടരുന്നു.

“Manju”

പോത്തന്‍കോട് : ശാന്തിഗിരി ജംഗ്ഷൻ യൂണിറ്റിലെ (08-04-2024) ഗൃഹസന്ദര്‍ശനം  തിങ്കളാഴ്ചയിലേത് സമാപിച്ചു, ചൊവ്വാഴ്ച ഗൃഹസന്ദര്‍ശനം പൂർണ്ണമാകും. ഗൃഹസന്ദർശനത്തിൽ സ്വാമി ജനമോഹനന്‍ ജ്ഞാന തപസ്വിയോടൊപ്പം  ഗൃഹസ്ഥാശ്രമം സംഘം ഗവേണിംഗ് കമ്മിറ്റി സീനിയര്‍ കണ്‍വീനര്‍ മോഹനൻ എൻ.റ്റി., ശിശിധരൻ പിള്ള എം.എന്നിവര്‍ പങ്കെടുത്തു.

ശാന്തിഗിരി ജംഗ്ഷനിലെ പ്രദീപ് കുമാര്‍ ബി, ജയചന്ദ്രന്‍ എ, വിനോദന്‍ എം.ആര്‍, ശശി കെ, സുലക്ഷണ കെ., പ്രഭാകരൻ സി., കെ.എം. റീജ, അനില്‍ പ്രദീപ് ആര്‍, സുമ എന്‍, ശശിധരന്‍പിള്ള എം., മോഹനന്‍ എന്‍.റ്റി. എന്നിവരുടെ ഭവനങ്ങളിലാണ് തിങ്കളാഴ്ച വൈകിട്ട് സന്ദര്‍ശനം നടന്നത്.

Related Articles

Back to top button