IndiaLatest

വിശ്വജ്ഞാന മന്ദിരം ഒന്നാം വാര്‍ഷികം ഇന്ന്

“Manju”

കക്കോടി (കോഴിക്കോട്) : ശാന്തിഗിരി വിശ്വജ്ഞാന മന്ദിരത്തിന് ഇന്ന് ഒരു വയസ്. ഒന്നാം വാര്‍ഷികം ലഘുവായി മിതത്വം പാലിച്ച് എല്ലാവരും ചേര്‍ന്ന് ആഘോഷിക്കുകയാണ്. രാവിലെ പ്രത്യേക പുഷ്പസമര്‍പ്പണം പ്രാര്‍ഥനാചടങ്ങുകള്‍ ഉച്ചയ്ക്ക് തട്ടസമര്‍പ്പണം, അന്നദാനം, വൈകിട്ട് ദീപ പ്രദക്ഷിണം എന്നിങ്ങനെയാണ് പരിപാടികള്‍ നടക്കുന്നത്.

Related Articles

Back to top button