KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (10-04-2024, ബുധനാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

ഇന്ന് ഈദ് : എല്ലാ ശാന്തിഗിരി ന്യൂസ് വായനക്കാർക്കും ഹൃദ്യമായ ഈസ്റ്റർ നേരുന്നു.

നവഒലി ജ്യോതിർദിനം 25 : നവഒലി ജ്യോതിർദിനം സർവ്വമംഗള സുദിനം – . 72 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളും പ്രാർത്ഥനാ സങ്കല്പങ്ങളും ഇന്ന് നാല്പത്തിാറാം ദിവസം.

ൃഹപ്രവേശം :

  • ചേർത്തല അന്നത്തോടത്ത് CMC-28, ഗുരുസന്തോഷത്തിൽ എ.പി. മധുവിന്റെ ഭവനത്തിൽ ഇന്ന് ഗൃഹപ്രവേശം രാവിലെ 10നും 12 നും മധ്യേ നടക്കുന്നു. ചേർത്തല ഏരിയ ഹെഡ് സ്വാമി ഭക്തദത്തൻ ജ്ഞാനതപസ്വി ചടങ്ങുകൾക്ക് നേതൃത്വം നൽകും. Phone Number: 8891781350.
  • ആലപ്പുഴ പഴവീട് വിഷ്ണു ഭവനിൽ ജി.ബാബുവിന്റെ ഭവനത്തിൽ ഇന്ന് ഗൃഹപ്രവേശം നടക്കുന്നു രാവിലെ 10 മണിക്ക് ആലപ്പുഴ ഏരിയ ഇൻചാർജ് സ്വാമി ജഗത് രൂപൻ ജ്ഞാന തപസ്വി ചടങ്ങുകൾക്ക് നേതൃത്വം നൽകും. Phone Number: 9947249919

ഷോപ്പ് ഉദ്ഘാടനം : വൈക്കം ഉദയനാപുരത്ത് സന്തോഷം ഭവനത്തിൽ കെ.വി. രവീന്ദ്രനാഥ ടാഗോറിന്റെ ഷോപ്പിന് രാവിലെ 10 മണിക്ക് വൈക്കം ഏരിയ ഹെഡ് സ്വാമി ജയപ്രിയൻ ജ്ഞാനതപസ്വി തിരിതെളിക്കുന്നു. Phone Number: 9400721532


VSNK :
നാളെ ഗൃഹസന്ദര്‍ശനം
കാഞ്ഞാംപാറജനനി കരുണദീപ്തി ജ്ഞാനതപസ്വിനി
ലക്ഷ്മിപുരം ജനനി ഗൗതമി ജ്ഞാനതപസ്വിനി

യാമപ്രാർത്ഥന : ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന രാത്രി യാമപ്രാർത്ഥനയ്ക്ക് ഇന്ന് ശാന്തിഗിരി ആശ്രമം കണ്ണൂർ ഏരിയയിലെ ഭക്തരായിരിക്കും എത്തിച്ചേരുക.

ശാന്തിഗിരി വെൽനസിൽ ഇന്ന് : രാവിലെ മണിമുതൽ മണിവരെ ഡോ. വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്, ഫോൺ 97447 20556

നൈറ്റ്ഷിഫ്റ്റ് മെഡിക്കല്‍ സര്‍വ്വീസ് :

  • ഡോ. അഖില ജെ.എസ്. ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ് ഫോൺ : 99951 58182

ജനറൽ അഡ്മിനിസ്ട്രേഷൻ : Spiritual Zone

  • രാജീവ് ദേവരാജ് -79073 50277 – (Coordination)

  • സജീവൻ എടക്കാടൻ – 99958 88304

വെഹിക്കിള്‍സ് & ട്രാന്‍സ്പോര്‍ട്ടേഷന്‍സ്
ശ്രീ.ശ്രീകുമാര്‍ പി(ബാബു) – 9961227536

നൈറ്റ് ഡ്യൂട്ടി ആംബുലന്‍സ് സര്‍വ്വീസ് :
ശ്രീ. ഷിബു – 6238689158
ശ്രീ. ബൈജു.വി – 7012838750

നൈറ്റ് ഷിഫ്റ്റ് സ്പിരിച്ച്വല്‍ സോണ്‍ സെക്യൂരിറ്റി :
ശ്രീ. സജീവന്‍ K.V – 8086645429 (Gate -3)
ശ്രീ. നന്ദകുമാര്‍ എന്‍.. 9961059305 (Gate – 3)
ശ്രീ.ജയകുമാര്‍ എം.ആര്‍. – 8075791285 (Gate-6)

Santhigiri Inn:
For  room Booking : 98472 12793

Related Articles

Back to top button