KeralaKozhikodeLatest

ദിവംഗതയായി

“Manju”

 

കോഴിക്കോട് : പൊറ്റമ്മൽ തട്ടാറക്കണ്ടി മീത്തൽ സുരാജിനി എം.എം. (86 വയസ്സ്) 13/4/24 ശനിയാഴ്ച്ച ദിവംഗതയായി.

ഭർത്താവ് പരേതനായ കുമാരൻ , മക്കൾ ദിനേശൻ , പ്രകാശൻ , പരേതനായ ബാബുരാജ് , പ്രസന്ന, ശ്രീജ. മരുമക്കൾ വിജയ , റീന, ശിവൻ മാത്തറ, അശോകൻ പൂവങ്ങൽ.

മരണാനന്തര ചടങ്ങുകൾ വൈകിട്ട് 5.30 ന് മണിക്ക് പുതിയപാലം ശ്മശാനത്തിൽ വെച്ച് നടക്കും.

Related Articles

Back to top button