KeralaLatest

ആറ്റിൽ കുളിക്കാൻ ഇറങ്ങിയ ബിടെക് വിദ്യാർത്ഥി മുങ്ങി മരിച്ചു

“Manju”

 

ആറ്റിൽ കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയ നെടുമങ്ങാട് മോഹൻദാസ് എൻജിനീയറിങ് കോളേജിലെ രണ്ടാം വർഷ ബിടെക് വിദ്യാർത്ഥി മുതുവിള ഗവൺമെന്റ് എൽപിഎസ് അധ്യാപകൻ സുനിൽകുമാറിന്റെയും നെടുമങ്ങാട് മുനിസിപ്പാലിറ്റി ജീവനക്കാരി മഞ്ജുഷയുടെയും മകൻ മഹാദേവ് (21) ആണ് ചെല്ലഞ്ചി കടവിൽ കുളിക്കുന്നതിനിടയിൽ ആഴത്തിലേക്ക് മുങ്ങിത്താഴുന്നത്.
ചൊവ്വാഴ്ച വൈകിട്ടാണ്അപകടം ഉണ്ടായത്. മൃതദേഹം നെടുമങ്ങാട് മോർച്ചറിയിൽ

Related Articles

Back to top button