KeralaLatest

ജനസേവികപുരത്ത് ഗൃഹസന്ദര്‍ശനം

“Manju”

പോത്തന്‍കോട് : ശാന്തിഗിരി ആശ്രമം തിരുവനന്തപുരം റൂറല്‍ ഏരിയയിലെ ജനസേവികപുരം യൂണിറ്റില്‍ ഗൃഹസന്ദര്‍ശനം തുടരുന്നു. സ്വാമി ജയപ്രഭ ജ്ഞാനതപസ്വിയാണ് ജനസേവികപുരം യൂണിറ്റിലെ ഭവനങ്ങളില്‍ സന്ദര്‍ശനം നടത്തുന്നത്. മെയ് 6 ന് നടക്കുന്ന നവഒലി ജ്യോതിര്‍ദിനം ആഘോഷങ്ങളുടെ ഭാഗമായി 21 ന് ഞായറാഴ്ച വൈകുന്നേരം നടക്കുന്ന സമ്മേളനത്തിലേക്ക് ക്ഷണിക്കുന്നതിനുമായിട്ടാണ് ഗൃഹസന്ദര്‍ശനങ്ങള്‍ നടത്തുന്നത്.

ജ്യോതികരുണാനന്ദ് കെ.കെ., ഹര്‍ഷാത്മജന്‍ ജി.ആര്‍., ഗോപിനാഥന്‍ കെ.റ്റി., വിജു വി., ബിനുമോന്‍ എസ്., മുരളീധരന്‍ പി.കെ., അനില്‍ കുമാര്‍ എന്‍., അംബുജാക്ഷന്‍, അശോക് കുമാര്‍ ആര്‍., സരസ്വതി ഡി., മുരളീധരന്‍ പി.ആര്‍., സാബു പി.വി. – ഗുരുമോഹന, കിഷോര്‍ കുമാര്‍ – അംബുജം, ഹരിദാസ് എന്‍ – ഗുരുരക്ഷ, സന്തോഷ് എസ് -ഗുരുകൃപ, പ്രമോദ് പി – ഗുരുമുത്ത്, ബാബുരാജ് എന്‍.പി. – വന്ദിതം, ചന്ദ്രന്‍ എ.കെ.-ഗുരുചന്ദ്രിക, ജയപ്രതാപ് എ.പി.-ശ്രീകാന്തി, ശിവദാസന്‍ പി. – സ്നേഹ മന്ദിരം, രഞ്ജിത്ത് ആര്‍.കെ.- ഗുരുവസന്തം, സാബു ബി.പി. – ശാന്തിദീപം, ചെല്ലപ്പന്‍ എ.എൻ – House No. 519, വിനയകുമാര്‍ സി.കെ. – ഗുരുസ്നേഹം എന്നീ ഭവനങ്ങളിലാണ് വ്യാഴാഴ്ച വൈകുന്നേരം ഗൃഹ സന്ദര്‍ശനം നടന്നത്.

Related Articles

Back to top button