തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപിയുടെ പ്രചാരണം കൊഴുപ്പിക്കാന്‍ കേരളത്തിലേക്ക് എത്തുന്നു . ഈ മാസം 30 മുതല്‍ ഏപ്രില്‍ രണ്ടു വരെ പ്രധാനമന്ത്രി കേരളത്തില്‍ പര്യടനം നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിനിടെ കന്യാകുമാരിയിലും അദ്ദേഹം പ്രചാരണത്തിന് നേതൃത്വം നല്‍കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും ഈ മാസം 24, 25, ഏപ്രില്‍ മൂന്ന് തീയതികളില്‍ കേരളത്തില്‍ പ്രചാരണം നയിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
Related Articles
Check Also
Close
-
മഴക്കോട്ട് നൽകി ലയൺസ് ക്ലബ്June 21, 2020 12:12 PM