ജയ്പുര്‍: രാജസ്ഥാനില്‍ ജുന്‍ജുഹുനു ജില്ലയില്‍ കളിക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് മൂന്ന് കുട്ടികള്‍ മരണപ്പെട്ടു. പ്രിന്‍സ്(ഏഴ്),സുരേഷ്(ഏഴ്),സോന(10) എന്നിവരാണ് മരണപ്പെട്ടത്. ഉദയ്പുര്വതി പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം നടന്നത്. കുട്ടികളെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.അപകടത്തില്‍ പരിക്കേറ്റ ഒരാളുടെ ആരോഗ്യനില ഗുരുതരമാണ്.
Related Articles
Check Also
Close
-
പുനരുജ്ജീവന പദ്ധതി തയ്യാറാക്കുമെന്ന് മുഖ്യമന്ത്രിApril 29, 2020 8:13 AM