കോട്ടയം: ജോസ് കെ മാണിക്കെതിരെ പരാതിയുമായി മാണി സി. കാപ്പന്. തെരഞ്ഞെടുപ്പ് കമ്മീഷന് ആണ് പാലായിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ മാണി സി കാപ്പന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോസ് കെ. മാണിക്കെതിരെ പരാതി നല്‍കിയത്.പെരുമാറ്റച്ചട്ടം ജോസ് കെ മാണി ലങ്കിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ജോസ് കെ മാണി പാര്‍ട്ടിയുടെ പ്രകടനപത്രിക പരസ്യ പ്രചാരണത്തിന് ശേഷം പുറത്തിറക്കി എന്നാരോപിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. ഇങ്ങനെ ചെയ്യുന്നത് വോട്ടര്‍മാരെ സ്വാധീനിക്കാനാണ് എന്നാണ് കാപ്പന്റെ ആരോപണം.
Related Articles
Check Also
Close
-
മുംബൈയിലേക്കും ഡൽഹിയിലേക്കും സ്പെഷ്യൽ ട്രെയിനുകൾ തിങ്കളാഴ്ച മുതൽMay 30, 2020 12:40 PM