കോഴിക്കോട്: വടകര, ചൈതന്യ നഗര്‍, ഹൗസിംഗ് കോളനി നട്ട്സ്ട്രീറ്റ് ഉപാസനയില്‍ വി. പി ശ്രീധരന്റെയും കെ ചന്ദ്രമതിയുടെയും മകന് ഷൈജിത്ത് വി പിയും കാഞ്ഞങ്ങാട് കല്ലംചിറ ഹൗസില്‍ ദിവംഗതനായ ഗോപാലന് കെയുടേയും രോഹിണി എംന്റെയും മകള്‍ രമ്യമോള്‍ എം. ജിയും തമ്മിലുള്ള വിവാഹം ശാന്തിഗിരി ആശ്രം വടകര ബ്രാഞ്ചില്‍ വച്ച് നടന്നു. ഇവിടെ നടക്കുന്ന ആദ്യത്തെ വിവാഹമാണ്.
Related Articles
Check Also
Close
-
‘അദാനിയുമായി കെ.എസ്.ഇ.ബിക്ക്, യാതൊരു കരാറുമില്ല’April 2, 2021 4:29 PM