ന്യൂഡൽഹി: കോവിഡ് രണ്ടാംതരംഗത്തിൽ ശ്വാസതടസം കൂടുതലാണെന്ന് ഐസിഎംആർ. ഈ ഘട്ടത്തിൽ രോഗവ്യാപനം സംഭവിച്ചാൽ അവയ്ക്ക് ലക്ഷണങ്ങൾ കുറവാണ് എന്നാൽ തീവ്രത കൂടുതലാണെന്നും ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാഗവത. 70 ശതമാനം രോഗികളും 40 വയസിനുമുകളിലുള്ളവരെന്നും വിലയിരുത്തൽ. രാജ്യത്തെ ഗുരുതര സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി വിളിച്ചു ചേർത്ത അടിയന്തിര യോഗം ഡൽഹിയിൽ തുടരുകയാണ്.
Related Articles
പ്രൊമോഷന് ആഘോഷിക്കാന്‍ പാര്‍ട്ടി ; സുഹൃത്തിന്റെ ഭാര്യയെ പീഡിപ്പിച്ച് കേണല്‍
December 14, 2020 6:38 PM
അന്താരാഷ്ട്രാ പുസ്തകോത്സവം ആറാം ദിവസത്തിലേക്ക്, ശാന്തിഗിരി പബ്ലിക്കേഷന്‍സ് സ്റ്റാള്‍ സജീവം
November 6, 2023 3:37 PM
ആര് മുഖ്യമന്ത്രിയാകണമെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് രമേശ് ചെന്നിത്തല
January 20, 2021 4:30 PM
Check Also
Close
-
ഹൃദയവാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ നൂതന സാങ്കേതിക വിദ്യJune 24, 2022 6:27 PM