തിരുവനന്തപുരം: മുതിര്‍ന്ന രാഷ്ട്രീയ നേതാവായ ഗൗരിയമ്മ അന്തരിച്ചുവെന്ന തരത്തില്‍ പ്രചരണവുമായി സോഷ്യല്‍ മീഡിയ. നിരവധി ഫേസ്ബുക്ക് അക്കൗണ്ടുകളിലാണ് അന്തരിച്ചുവെന്ന തരത്തില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുകയും പ്രചരിക്കപ്പെടുകയും ചെയ്യുന്നത്.അതെ സമയം ഗൗരിയമ്മ ചികിത്സയിലാണെന്നും പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകളാണെന്നും തിരുവനന്തപുരം പി.ആര്.എസ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
Related Articles
Check Also
Close
-
കോണ്‍ഗ്രസിന് പുതിയ അധ്യക്ഷന്‍ ഉടനില്ലJanuary 22, 2021 5:19 PM