മോസ്കോ/ന്യൂഡല്‍ഹി: സ്പുട്നിക് വാക്സീന് ഇന്ത്യക്ക് ഉടന്‍ നല്‍കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുടിന്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണില്‍ സംസാരിച്ച റഷ്യൻ പ്രസിഡന്റ് ഇന്ത്യക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. മെയ് ഒന്നിന് റഷ്യന്‍ നിര്‍മ്മിത വാക്സീനായ സ്പുട്നിക് വാക്സീന് ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
Related Articles
കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക സഹായമായി കേരളത്തിന് നല്‍കുന്നത് 9006 കോടി രൂപ
October 19, 2020 8:53 AM
Check Also
Close
-
ജെസിഐ ഇന്ത്യയുടെ നാഷണൽ പ്രസിഡന്റ് അനീഷ് സി മാത്യുവിന്എടപ്പാളിൽ ഉജ്ജ്വല സ്വീകരണംSeptember 16, 2020 3:02 PM