വൈക്കം നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി കെ ആശയ്ക്ക് വിജയം. 28947 വോട്ടുകള്‍ക്കാണ് സി കെ ആശയുടെ വിജയം. കോണ്‍ഗ്രസിന്റെ ഡോ. പി ആര് സോന ആണ് രണ്ടാം സ്ഥാനത്ത്. മൂന്ന് മുന്നണികള്‍ക്കായും വനിതകള്‍ മത്സര രംഗത്തിറങ്ങിയ മണ്ഡലമായിരുന്നു വൈക്കം.
Related Articles
Check Also
Close
-
കോവിഡ് പ്രതിരോധ സാമഗ്രികള്‍ക്ക് അമിത വില; 28 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്May 30, 2021 5:11 PM