കോട്ടയം: പൂഞ്ഞാറിലെ തോല്‍വിക്ക് പിന്നാലെ പി.സി.ജോര്‍ജിന് എതിരെ വധഭീഷണി മുഴക്കിയ ഈരാറ്റുപേട്ട സ്വദേശിയായ അമീന് എന്ന യുവാവ് മാപ്പുപറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് യുവാവ് ഫേസ്ബുക്ക് വീഡിയോയുമായി രംഗത്തെത്തിയത്. തനിക്ക് പിസി ജോര്‍ജിനോട് വ്യക്തിപരമായി ദേഷ്യം ഇല്ലെന്നും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കില്‍ താന്‍ ക്ഷമ ചോദിക്കുന്നുവെന്നും യുവാവ് പറയുന്നു. പെട്ടെന്നുള്ള ആവേശത്തിലും ദേഷ്യത്തിലും താന്‍ പറഞ്ഞുപോയതാണെന്നും ഇയാള്‍ കൈകൂപ്പി കൊണ്ടുപറയുന്നു.
Related Articles
Check Also
Close
-
വാക്സിന് അനുമതി നല്‍കിയെന്ന് ട്രംപ്December 18, 2020 10:01 PM