തിരുവനന്തപുരം: തിരുവനന്തപുരം ആര്‍സിസിയിലെ എട്ട് ശസ്ത്രക്രിയകള്‍ മാറ്റിവച്ചു. ഓക്സിജന്‍ കുറവായതിനാല്‍ ആണ് ഇന്ന് നടത്താനിരുന്ന ശസ്ത്രക്രിയകള്‍ മാറ്റിയത്. ഓക്സിജന്‍ ലഭ്യത കുറഞ്ഞതിനാല്‍ രണ്ടു ദിവസമായി ആശുപത്രിയില്‍ ശസ്ത്രക്രിയകള്‍ കുറച്ചിരുന്നു. സ്വകാര്യ മേഖലയിലും ഓക്സിജന്‍ ക്ഷാമം മൂലം കോവിഡ് ഇതര ചികിത്സകള്‍ തടസപ്പെടുന്നുണ്ട്. സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗത്തില്‍ രോഗികളുടെ എണ്ണം നാല് ലക്ഷത്തിന് അടുത്തെത്തിയതോടെയാണ് ഓക്സിജന്‍ ക്ഷാമം നേരിട്ട് തുടങ്ങിയത്.
Related Articles
മുസ്ലിംലീഗ് നെടുമങ്ങാട് നിയോജകമണ്ഡലം കമ്മിറ്റി ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്യുന്നു
April 27, 2020 3:44 PM
ജെന്നിഫര്‍ ബ്രാഡി ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍
February 18, 2021 6:07 PM
RBI signs document for extending USD 400 million currency swap facility to Sri Lanka
July 26, 2020 7:20 AM
Check Also
Close
-
നിയന്ത്രണങ്ങളില്‍ ഇളവുകളില്ലJuly 20, 2021 7:10 PM