കൊച്ചി: രാജ്യത്ത് ഇന്നും പെട്രോള്‍ വില വര്‍ധിപ്പിച്ചു. ലിറ്ററിന് 35 പൈസയാണ് വര്‍ധിപ്പിച്ചത്. അതേ സമയം ഡീസല്‍ വിലയില്‍ ഇന്ന് മാറ്റമില്ല. പെട്രോളിന് തിരുവനന്തപുരത്ത് 101.84 രൂപയും കൊച്ചിയില്‍ 100.06, കോഴിക്കോട് 101.66 രൂപയുമാണ് ലിറ്ററിന് ഇന്നത്തെ വില. ഡീസലിന് തിരുവനന്തപുരത്ത് 96.03 രൂപയും കൊച്ചിയില്‍ 94.26 രൂപയുമാണ് ലിറ്ററിന് വില. ഇന്നത്തെ വില വര്‍ധനയോടെ കേരളത്തില്‍ എല്ലായിടത്തും പെട്രോള്‍ വില 100 കടന്നു.
Related Articles
Check Also
Close
-
ആമസോണില്‍ 20,000 ന് അടുത്ത് ജീവനക്കാര്‍ക്ക് കോവിഡ്October 2, 2020 12:10 PM