തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1092, കോഴിക്കോട് 780, കൊല്ലം 774, മലപ്പുറം 722, തിരുവനന്തപുരം 676, പാലക്കാട് 664, ആലപ്പുഴ 602, എറണാകുളം 582, കാസര്‍ഗോഡ് 553, കണ്ണൂര്‍ 522, കോട്ടയം 363, പത്തനംതിട്ട 202, വയനാട് 137, ഇടുക്കി 129 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 85,307 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.14 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 100 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,686 ആയി.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,447 പേര് രോഗമുക്തി നേടി.
Related Articles
തമിഴ്നാട്ടില്‍ ജെല്ലിക്കെട്ട് കാണികള്ക്കായൊരുക്കിയ പന്തലിന്റെ മേല്‍ക്കൂര തകര്‍ന്ന് രണ്ടുമരണം; നിരവധി പേര്‍ക്ക് പരിക്ക്
January 10, 2021 7:25 PM
ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസിന് ഇന്ത്യന്‍ വാക്സിന് ഫലപ്രദം
February 19, 2021 11:09 AM
Check Also
Close
-
ഗസ്റ്റ് ലക്ചറർ ഇൻറർവ്യൂ മെയ് 30 ന്May 17, 2020 9:09 AM