IndiaLatestUncategorized
അതിര്‍ത്തിപ്രദേശങ്ങളില്‍ ചൈന കോണ്‍ക്രീറ്റ് ക്യാമ്പുകള്‍ നിര്‍മിക്കുന്നതായി റിപ്പോര്‍ട്ട്
ഡല്‍ഹി ; അതിര്‍ത്തിപ്രദേശങ്ങളില്‍ ചൈന കോണ്‍ക്രീറ്റ് ക്യാമ്പുകള്‍ നിര്‍മിക്കുന്നതായി റിപ്പോര്‍ട്ട് . വടക്കന്‍ ലഡാക്കിലും നാകു ലായിലും ചൈന സൈനികകേന്ദ്രങ്ങള്‍ ഒരുക്കുന്നതായാണ് വിവരം. കോണ്‍ക്രീറ്റ് ക്യാമ്പുകളാണ് നിര്‍മിക്കുന്നതെന്നും ചൈനീസ് ട്രൂപ്പുകള്‍ തര്ക്കപ്രദേശങ്ങളിലേക്ക് നീങ്ങുന്നതായും അന്താരഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വടക്കന്‍ സിക്കിമില്‍നിന്ന് കിലോമീറ്ററുകള്‍ അപ്പുറത്താണ് ക്യാമ്പുകള്‍. നേരത്തെ വടക്കന്‍ ലഡാക്കിലും അരുണാചല്‍പ്രദേശിലെ അതിര്‍ത്തിപ്രദേശങ്ങളിലും ചൈന കോണ്‍ക്രീറ്റ് ക്യാമ്പുകള്‍ നിര്‍മിച്ചിരുന്നു. സമാനമായ നിര്‍മാണങ്ങളാണ് നാകു ലായിലും നടക്കുന്നത്.