InternationalLatest

യു​വ​തി​ക്ക് പീ​ഡ​നം; പാ​ക്കി​സ്ഥാ​നി​ല്‍ ര​ണ്ടു പേ​ര്‍​ക്ക് വ​ധ​ശി​ക്ഷ

“Manju”

ലാ​ഹോ​ര്‍: പാ​ക്കി​സ്ഥാ​നി​ല്‍ യു​വ​തി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ ര​ണ്ട് പേ​ര്‍​ക്ക് വ​ധ​ശി​ക്ഷ. ലാ​ഹോ​ര്‍ കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷ​മാ​ണ് സം​ഭ​വം. കി​ഴ​ക്ക​ന്‍ പ്ര​വി​ശ്യ​യി​ലെ ഒ​രു ഹൈ​വേ​യ്ക്ക് സ​മീ​പ​മാ​ണ് യു​വ​തി പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. ര​ണ്ട് മ​ക്ക​ളു​മാ​യി കാ​റി​ല്‍ പോ​കു​ക​യാ​യി​രു​ന്ന യു​വ​തി ഇ​ന്ധ​നം തീ​ര്‍​ന്ന​തോ​ടെ വ​ഴി​യി​ല്‍ കു​ടു​ങ്ങി.

ഇ​തു​വ​ഴി പോ​കു​ക​യാ​യി​രു​ന്ന ആ​ബി​ദ് മ​ല്‍​ഹി, ഷ​ഫ്ഖാ​ത് ഹു​സൈ​ന്‍ എ​ന്നി​വ​ര്‍ സ​ഹാ​യി​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ല്‍​കി യു​വ​തി​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് പി​ടി​യി​ലാ​യ യു​വാ​ക്ക​ള്‍​ക്കെ​തി​രെ കൂ​ട്ട​ബ​ലാ​ത്സം​ഗം, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ല്‍, ക​വ​ര്‍​ച്ച തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ള്‍ ചു​മ​ത്തി കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​ര്‍​ക്കെ​തി​രെ ക​ടു​ത്ത ന​ട​പ​ടി​യ​ണ്ടാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വ​ലി​യ പ്ര​ക്ഷോ​ഭം ന​ട​ന്നി​രു​ന്നു.

Related Articles

Back to top button