ജമ്മു കശ്മീരില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. സുരക്ഷാസേനയും അര്‍ധ സൈനികവിഭാഗവും പൊലീസും സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നത്. അവന്തിപ്പോറയിലെ പാംപ്പോറ ഏരിയയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഭീകരരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഭീകരരില്‍ നിന്ന് ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തതായി ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു.
Related Articles
പാരാ സ്പെഷ്യല്‍ ഫോഴ്സ് ക്യാപ്റ്റന്‍ മുങ്ങി മരിച്ചു
January 8, 2021 3:32 PM
Check Also
Close
-
രാജ്യത്തെ മികച്ച സര്‍ക്കാര്‍ ആശുപത്രികളുടെ പട്ടികയില്‍ ആദ്യ 12 എണ്ണം കേരളത്തില്‍December 26, 2020 4:23 PM