KeralaLatest

ചെങ്ങന്നൂരിൽ ഒരു കുട്ടിക്ക് പരീക്ഷ എഴുതാനായില്ല.

“Manju”

അജിത് ജി. പിള്ള

 

ചെങ്ങന്നൂർ :ആലപ്പുഴ ജില്ലയിൽ വിഎച്ച്എസ്ഇ പരീക്ഷ പൂർത്തിയായപ്പോൾ ഒരു വിദ്യാർഥിനി ഒഴികെ മറ്റ് എല്ലാ കുട്ടികൾക്കും പരീക്ഷ എഴുതാനായി.

ചെങ്ങന്നൂർ ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിനിക്ക് പരീക്ഷയ്ക്ക് എത്താനായില്ല.
ചെന്നൈയിൽ നിന്നും ആയിരുന്നു വിദ്യാർഥിനി എത്തേണ്ടത്.
എന്നാൽ നിയന്ത്രണങ്ങളെ തുടർന്ന് കേരളത്തിലേക്ക് അനുമതി ലഭിച്ചില്ല
ഈ വിദ്യാർത്ഥിക്ക് സേ പരീക്ഷ എഴുതാം.

Related Articles

Back to top button