കൊട്ടാരക്കര; നെടുമ്പായിക്കുളം, കുന്നുവിളപുത്തന് വീട്ടില്‍ ചെല്ലമ്മാൾ (101) ഇന്ന് 20.03.2022 ഞായറാഴ്ച രാവിലെ 9.45 ന് ദിവംഗതയായി. ഭര്‍ത്താവ് :പരേതനായ വേലുആചാരി. മക്കള്‍; പരേതനായ നടരാജന്, സുന്ദരി, ഗേപാലകൃഷ്ണന്‍, ശാന്തമ്മ, ലളിത, പരേതനായ തുളസീധരന്‍, തങ്കമണി. മരുമക്കള്‍; പരേതയായ ഒാമന, പരേതനായ കുഞ്ഞുപിളള ആചാരി, വിജയകുമാരി, പരേതനായ ദാമാധരന് ആചാരി, മുരളീധരന്, സുലേഖ.
സംസ്കാരചടങ്ങുകൾ വൈകിട്ട് 4 മണിക്ക് സ്വവസതിയിൽ നടന്നു.