തിരുവനന്തപുരം :ബിവറേജസ് കോർപ്പറേഷനിൽ ബയോമെട്രിക് പഞ്ചിംഗ് ഏർപ്പെടുത്തി ഉത്തരവിറക്കി. കോർപ്പറേഷൻറെ ആസ്ഥാന മന്ദിരത്തിലാണ് ഇത് ആദ്യം നടപ്പാക്കിയത്. 270 കടകളിലും 23 വെയർഹൗസുകളിലും മെഷീൻ സ്ഥാപിക്കുന്നതിനുള്ള ജോലികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
Related Articles
കര്‍ഷക സമരം രാജ്യവ്യാപകമാക്കാനൊരുങ്ങുന്നു
March 11, 2021 8:56 AM
Check Also
Close
-
20 രാജ്യങ്ങളിൽ കുരങ്ങുപനി; ജാഗ്രത നിർദേശംMay 28, 2022 5:04 PM