IndiaLatest

രാജ്യത്ത് 11,793 പേര്‍ക്ക് കോവിഡ്

“Manju”

ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 11,793 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 27 പേര്‍ കോവിഡ് ബാധിച്ച്‌ മരിക്കുകയും ചെയ്തു.ഇതോടെ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 5,25,047 ആയി. 96,700 പേരാണ് ചികിത്സയിലുള്ളത്.

കഴിഞ്ഞ ദിവസം 9,486 പേര്‍ രോഗമുക്തി നേടി. 98.57 ആണ് രോഗമുക്തി നിരക്ക്. പ്രതിദിനിന രോഗസ്ഥിരീകരണ നിരക്ക് 2.49 ശതമാനമാണ്. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 3.36 ശതമാനവും. കഴിഞ്ഞദിവസം 17,073 പേര്‍ക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്.

Related Articles

Check Also
Close
  • …..
Back to top button