തിരുവനന്തപുരം: വയനാട്ടിലെ രാഹുല്‍ഗാന്ധിയുടെ എം.പി ഓഫീസ് അടിച്ചുതകര്‍ക്കുകയും ജീവനക്കാര്‍ക്ക് നേരെ അക്രമമഴിച്ചുവിടുകയും ചെയ്ത എസ്.എഫ്.ഐ ക്രിമിനലുകളുടെ കിരാത താണ്ഡവത്തിനെതിരെ രാജ്യവ്യാപകമായി ഉയര്‍ന്നുവന്ന പ്രതിഷേധത്തെ തുടര്‍ന്ന് സി.പി.എം സമ്പൂര്‍ണ്ണമായി ഒറ്റപ്പെട്ടെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന് അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് വാര്‍ത്തലേഖകരുടെ ചോദ്യത്തിന് മറുപടി പറയുമ്പോഴായിരുന്നു സുധീരന്റെ വിശദീകരണം.
Related Articles
Check Also
Close
-
സൂര്യയുടെ ആരോഗ്യവിവരങ്ങള്‍ അറിയിച്ച് കാര്‍ത്തിFebruary 11, 2021 5:36 PM